Image of Book അമ്മ ശ്രീ ശാരദാദേവി
  • Thumbnail image of Book അമ്മ ശ്രീ ശാരദാദേവി
  • back image of അമ്മ ശ്രീ ശാരദാദേവി

അമ്മ ശ്രീ ശാരദാദേവി

ISBN : 9780000142078
Language :Malayalam
Edition : 2016
Page(s) : 76
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 40.00

Book Name in English : Amma Sri Sarada Devi

’ശ്രീരാമകൃഷ്ണപരമഹംസരുടെ ധർമ്മചാരിണിയും ബ്രഹ്മചാരിണിയും ആയിരുന്ന ശാരദാദേവി ഇന്ത്യയിലെ ഒരു അനുപമയായ അമ്മയായിരുന്നു. ആ അമ്മ സ്വന്തം വാക്കുകളിൽ തന്റെ ജീവിതകഥയുടെ സാരം നമുക്കു പറഞ്ഞുതരുന്ന ഒരു കഥയാണ് ഇപ്പോൾ നമ്മുടെ ഭാഗ്യാതിരേകത്താൽ നമുക്കു വായിക്കാൻ സംഗതിയായിരി ക്കുന്നത്. ഈ പുസ്തകം നാം പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണ ആത്മാ വോടും കൂടി നമ്മുടെ വഴികാട്ടിയായി സ്വീകരിക്കേണ്ടതാണ്.’ - നിത്യചൈതന്യയതി.
Write a review on this book!.
Write Your Review about അമ്മ ശ്രീ ശാരദാദേവി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 494 times