Image of Book അമ്മകന്യക
  • Thumbnail image of Book അമ്മകന്യക
  • back image of അമ്മകന്യക

അമ്മകന്യക

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 0
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 90.00

Book Name in English : Ammakanyaka

പുരുഷനെകൊണ്ടു മാത്രമാണോ സ്ത്രീയെ നിര്‍വചിക്കാന്‍ പറ്റുക. മക്കള്‍ വിത്തുകള്‍ പോലെ സ്വതന്ത്രരായി കാറ്റിലോ, വെള്ളത്തിലോ മറയുമ്പോള്‍ മക്കളേക്കൊണ്ടുമാത്രം നിര്‍ണ്ണയിക്കപ്പെട്ടവരായി ഒഴിഞ്ഞ തോടുപോലെ സ്ത്രീ അവശേഷിക്കുന്നത് എങ്ങനെ? അമ്മയായിരിക്കുമ്പോള്‍ മക്കളെക്കൊണ്ടും കന്യയായിരിക്കുമ്പോള്‍ പുരുഷന്റെ അസാന്നിദ്ധ്യം കൊണ്ടും അവള്‍ നിര്‍വചിക്കപ്പെടുന്നു. അവളുടെ വ്യാപാ‍രങ്ങള്‍ എല്ലാം മക്കള്‍ നിര്‍ണ്ണയിക്കുന്നു. അവളുടെ ശരീരം നല്ല ഫലങ്ങളെ പേറാനുള്ള ഒരു കൊമ്പുമാത്രമാണ്- അല്ലെങ്കില്‍ കായ് നിറഞ്ഞു മുറ്റാനുള്ള ഒരു ചെടി. രതി പാപമായും ഗര്‍ഭധാരണവും പ്രസവവും ദിവ്യമായും അറിയപ്പെടുന്നത് അതുകൊണ്ടാണ്. മക്കളെ പെറ്റുകൂട്ടുകയും വേദനിക്കുകയും ചെയ്യുന്ന സ്ത്രീയെക്കുറിച്ചാണ് അമ്മ കന്യക എന്ന ഈ പുസ്തകം.
വി. എം. ഗിരിജ
Write a review on this book!.
Write Your Review about അമ്മകന്യക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1983 times