Image of Book അമ്മാളു
  • Thumbnail image of Book അമ്മാളു

അമ്മാളു

ISBN : 9788182651722
Language :Malayalam
Edition : 2011
Page(s) : 80
Condition : New
3 out of 5 rating, based on 33 review(s)
Printed Book

Price of this Book is Rs 55.00

Book Name in English : Ammalu

ദൈവഭക്തി , ഗുരുഭക്തി , പ്രകൃതിഭംഗി തുടങ്ങിയവയില്‍ അഭിരമിക്കുന്ന കവിമാനസം വര്‍ത്തമാനകാലസമസ്യകള്‍ ശക്തമായി ആവിഷ്‌കരിക്കുന്നുമുണ്ട് . ഡോ. അമൃത, ആദിലയുടെ കവിതകളെക്കുറിച്ച് ഒരു ആസ്വാദനവും ആധികാരികപഠനവും നടത്തിയിട്ടുള്ളതിനാല്‍ ആ ദിശയില്‍ ഞാന്‍ കൂടുതല്‍ മുന്നോട്ടു പോകുന്നില്ല.ഈ പതിനാറുകാരിയുടെ മനസ്സില്‍ വര്‍ണാഭമായ ഭാവനകളുണ്ട് ; മാനവവേദനയില്‍ കഠിനമായി ദുഃഖിക്കുന്നൊരു ഹൃദയമുണ്ട് ; അനീതിക്കെതിരേ പ്രതിഷേധിക്കുന്നൊരു മനസ്സുണ്ട് ; കൂടാതെ ഇതൊക്കെ ആവിഷ്‌കരിക്കാനാവശ്യമായ ഉള്ളില്‍ത്തട്ടുന്നൊരു ഭാഷയുമുണ്ട് . -എം.പി. വീരേന്ദ്രകുമാര്‍
നാളെ, മലയാളകവിതയില്‍ തിളങ്ങിനില്ക്കാന്‍ പോകുന്ന ഒരു ശുഭനക്ഷത്രത്തെ, നഷ്ടമാണിക്യം വീണ്ടെടുത്ത ഈ കൊച്ചുകവയിത്രിയില്‍ ഞാന്‍ ദര്‍ശിക്കുന്നു.-ഡോ. അമൃത
Write a review on this book!.
Write Your Review about അമ്മാളു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1818 times

Customers who bought this book also purchased