Book Name in English : Ammuvinte Sahasangal
കേന്ദ്രകഥാപാത്രമായ അമ്മുവിന്റെ നിരീക്ഷണപാടവവും അന്വേഷണങ്ങളും അവളെ ഒരു കൊച്ചുഡിറ്റക്ടീവാക്കിമാറ്റുന്നു. അമ്മുവിനൊപ്പം ജ്യേഷ്ഠനായ അപ്പുവും കുസൃതിക്കാരനായ കുളിരൻ പൂച്ചയും മണിച്ചിക്കോഴിയുമെല്ലാമുണ്ട് ഈ ബാലസാഹിത്യ നോവലിൽ. പ്രേതവേട്ടയ്ക്കായി പുറപ്പെടുന്ന, നഷ്ടപ്പെട്ടുപോയ സൈക്കിളിനെ തേടിയിറങ്ങുന്ന അമ്മുവിന്റെ കുറ്റാന്വേഷണകഥകൾ ഉൾപ്പെട്ട ആകാംക്ഷയുണർത്തുന്ന രചന. ഡിറ്റക്ടീവ് അമ്മു പരമ്പരയിലെ രണ്ടാം പുസ്തകംWrite a review on this book!. Write Your Review about അമ്മുവിന്റെ സാഹസങ്ങള്‍ Other InformationThis book has been viewed by users 15 times