Image of Book അമൃതാ ഷെർഗിൽ കാതരമിഴികളും കാമനകളും
  • Thumbnail image of Book അമൃതാ ഷെർഗിൽ കാതരമിഴികളും കാമനകളും
  • back image of അമൃതാ ഷെർഗിൽ കാതരമിഴികളും കാമനകളും

അമൃതാ ഷെർഗിൽ കാതരമിഴികളും കാമനകളും

ISBN : 9789355494443
Language :Malayalam
Edition : 2022
Page(s) : 110
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 170.00
Rs 161.00

Book Name in English : Amrita Shergil Katharamizhikalum Kamanakalum

രബീന്ദ്രനാഥ ടാഗോറിനും ജമിനി റോയിക്കും ഒപ്പം ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ വക്താവായി അറിയപ്പെടുന്ന അമൃതാ ഷെര്‍ഗിലിന്റെ ജീവിതകഥ. ജീവചരിത്രങ്ങള്‍ പറയുന്ന ആഘോഷിക്കപ്പെട്ട അരാജകജീവിതത്തിനുമപ്പുറം അമൃതയുടെ ആന്തരിക ജീവിതം എന്തായിരുന്നു എന്ന് അനാവരണംചെയ്യുന്ന കത്തുകളുടെയും ഡയറിക്കുറിപ്പുകളുടെയും അനുബന്ധം.

കലയുടെ ഉന്മാദത്തെ ആത്മഭാവമായി സ്വീകരിച്ച് വിപ്ലവകരമായി കലയില്‍ ഇടപെട്ട ഒരു ചിത്രകാരിയുടെ ജീവചരിത്രം
Write a review on this book!.
Write Your Review about അമൃതാ ഷെർഗിൽ കാതരമിഴികളും കാമനകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 166 times