Book Name in English : Amritanandamayiyum Aldaiva Prathibhasavum
അദ്ധ്യാത്മികതയെ ആള്‍ദൈവങ്ങളില്‍ നിന്നു വിമോചിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തിലൂന്നി ആദ്ധ്യാത്മിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ചെയ്തു വരുന്നതിന്റെ വാങ്മയ സാക്ഷ്യങ്ങളാണ് അമൃതാനന്ദമയിയും ആള്‍ദൈവ പ്രതിഭാസവും
എന്ന ഗ്രന്ഥത്തില്‍ സമാഹരിച്ചിട്ടുള്ള ലേഖനങ്ങള്‍.Write a review on this book!. Write Your Review about അമൃതാനന്ദമയിയും ആള്‍ദൈവ പ്രതിഭാസവും Other InformationThis book has been viewed by users 1054 times