Image of Book അമൃതം വിളമ്പുന്ന അമ്മ
  • Thumbnail image of Book അമൃതം വിളമ്പുന്ന അമ്മ
  • back image of അമൃതം വിളമ്പുന്ന അമ്മ

അമൃതം വിളമ്പുന്ന അമ്മ

ISBN : 9789384582456
Language :Malayalam
Edition : August 2015
Page(s) : 152
Condition : New
3 out of 5 rating, based on 2 review(s)

Book Name in English : Amritham Vilabunna Amma

ധര്‍മഗ്ലാനിയെ കര്‍മയോഗത്താല്‍ ശുദ്ധീകരിക്കുന്ന സനാതനധര്‍മശാസ്ത്രത്തിന്റെ പൂര്‍ണ്ണവും പ്രായോഗികവുമായ രൂപമാണ് അമ്മ. കാലത്തിന്റെ ഇരുട്ടിലൂടെ ദീപശിഖയായി സഞ്ചരിക്കുന്ന വിശ്വമാതൃത്വത്തോടൊപ്പമുള്ള യാത്രയില്‍, ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ച ഋഷീശ്വരിയെ നാം ദര്‍ശിക്കുന്നു.അമ്മയുടെ മഹിതജീവിതത്തെ അപഗ്രഥനപരമായും ഭാവദീപ്തമായും ആവിഷ്കരിക്കുന്ന രചന.
Write a review on this book!.
Write Your Review about അമൃതം വിളമ്പുന്ന അമ്മ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 335 times

Customers who bought this book also purchased