Book Name in English : Amulya Paitrikam
ഇന്ത്യൻ സ്വാതന്ത്ര്യചരിത്രം പശ്ചാത്തലമാക്കി. ലോകമെമ്പാടുമുള്ളവർക്കു മാതൃകയായ ഗാന്ധിജിയുടെ സമഗ്രജീവചരിത്രമാണ് അമൂല്യപൈതൃകം എന്ന കൃതി. ഗാന്ധിജിയെ സ്വാതന്ത്ര്യസമരനായകൻ എന്നു വിലയിരുത്തുന്നതിനുപരിയായി ജീവിതത്തിന്റെ സമസ്ത മേഖലകളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ശാസ്ത്രീയവും പ്രായോഗികവുമാണെന്ന് ഈ ഗ്രന്ഥം വെളിവാക്കുന്നു. ഗ്രന്ഥകർത്രിയായ സുമിത്രാഗാന്ധി കുൽക്കർണി ഗാന്ധിജിയുടെ ചെറുമകളും അദ്ദേഹത്തോടൊപ്പം കുറേ വർഷങ്ങൾ ചെലവഴിക്കാൻകഴിഞ്ഞ വ്യക്തിയുമാണെന്നുള്ളത് ഈ ഗ്രന്ഥത്തിൻ്റെ ആധികാരികത വർധിപ്പിക്കുന്നുWrite a review on this book!. Write Your Review about അമൂല്യ പൈതൃകം Other InformationThis book has been viewed by users 3 times