Book Name in English : Ananthasmruthi
എഴുത്തുകാരൻ, വിദ്യാഭ്യാസചിന്തകൻ തുടങ്ങി ബഹുമുഖതലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച യു ആർ അനന്തമൂർത്തിയോടൊത്ത് അഞ്ചരദശകങ്ങളോളം നീണ്ട ജീവിതകാലത്തെക്കുറിച്ചുള്ള ഭാര്യ എസ്തറിന്റെ ഓർമ്മകൾ. എഴുത്തുകാരനെയല്ല, തന്റെ അധ്യാപകനും കാമുകനും ഭർത്താവുമായ അനന്തമൂർത്തിയെയാണ് എസ്തർ ഈ പുസ്തകത്തിൽ നേരോടെ, സ്‌നേഹമധുരത്തോടെ തുറന്നുകാണിക്കുന്നത്.Write a review on this book!. Write Your Review about അനന്തസ്മൃതി Other InformationThis book has been viewed by users 99 times