Book Name in English : Anubhavangalude Akathalangalil
രാഷ്ട്രീയ നേതാവ്, കോളേജ് അധ്യാപകന്‍, എഴുത്തുകാരന്‍, വാഗ്മി എന്നീ നിലകളില്‍ ശ്രദ്ധേയനായ പ്രൊഫസര്‍ ജി ബാലചന്ദ്രന്‍ തന്റെ ജാജ്ജ്വല്യമാനമായ സ്മരണകളിലൂടെ നടത്തുന്ന ഒരു തോരാട്ടമാണ് ഈ കൃതി. ജീവിത യാത്രയില്‍ പലഘട്ടങ്ങളിലായി ഉണ്ടായിട്ടുള്ള രസകരമായ അനുഭവങ്ങളും ആത്മനൊമ്പരങ്ങളും ഭാവനയുടെ കലര്‍പ്പില്ലാത്ത വര്‍ണ്ണനാ വൈദഗ്ദ്ധ്യത്തോടെ ഗ്രന്ഥകാരന്‍ അനുവാചകര്‍ മുന്നില്‍ അവതരിപ്പിക്കുന്നു. തകഴി, മലയാറ്റൂര്‍, സുകുമാര്‍ അഴിക്കോട് .കെ ബാലകൃഷ്ണന്‍, കെ.പി അപ്പന്‍, എസ്.എല്‍.പുരം സദാനന്ദന്‍, അര്‍.സുഗതന്‍, എ.നഫീസത്ത് ബീവി ഏ.കെ ആന്റണി,രമേശ് ചെന്നിത്തല തുടങ്ങി പലരും ഇതില്‍ കടന്നു വരുന്നുണ്ട്. ഒരു ആഖ്യായികാകാരന്റെ സംവേദ സാമര്‍ത്ഥ്യം ഈ ഓര്‍മ്മക്കുറിപ്പുകളില്‍ ഉടനീളം കാണാം. ഒഴുക്കുള്ളതും ലളിതവും ഹൃദയാവര്‍ജ്ജകവുമായ പ്രതിപാദനം ഒറ്റയിരുപ്പില്‍ വായിക്കാന്‍ പ്രേരിപ്പിക്കും.Write a review on this book!. Write Your Review about അനുഭവങ്ങളുടെ അകത്തളങ്ങളില്‍ Other InformationThis book has been viewed by users 3046 times