Book Name in English : Anugami
നിത്യനൂതനവും അനുക്ഷണവികസ്വരവുമായ ഈ ജീവിതത്തിൽ വ്യത്യസ്‌തങ്ങളായ എത്രയെത്ര അനുഭവങ്ങളാണ് ഓരോ മനുഷ്യനെയും കാത്തിരിക്കുന്നതി അവ ആഹ്ലാദിപ്പിക്കുന്നതോ അമ്പരപ്പിക്കുന്നതോ നിസ്സംഗമോ ആകാം. എന്തായാലും അവയിൽ പലതും സൃഷ്ടിക്കുന്ന അനുഭൂതി പലപ്പോഴും നമ്മെ ദിവസങ്ങളോളം പിൻതുടർന്നുകൊണ്ട് യിരിക്കും. ഹൃദ്യമോ നടുക്കുന്നതോ ആയ അത്തരം ചില അനുഭവങ്ങളുടെ അനുരണന ങ്ങളാണ് ഈ കവിതകൾ.Write a review on this book!. Write Your Review about അനുഗാമി Other InformationThis book has been viewed by users 10 times