Book Name in English : Anuradha Resort
മനുഷ്യന്റെ സ്വാഭാവികമായ ജീവിതചര്യകൾക്കുമേൽ നിയന്ത്രണങ്ങളുടെ താഴിട്ടു മുറുക്കിയ ആ ഇരുളടഞ്ഞ ദിനങ്ങളിൽ പൊലിഞ്ഞുപോയ ജീവിതങ്ങളെ ഈ കഥാപരിസരം ഓർമ്മപ്പെടുത്തുന്നു ഭാര്യയുടെ മരണം തീർത്ത ഒറ്റപ്പെടലിൽ നിന്നും സൗഹൃദത്തിന്റെ പിൻബലത്തോടുകൂടി അവളുടെ ഓർമ്മകൾ സ്വരുക്കുട്ടിവെച്ച മനസ്സുമായി ഒരു റിസോർട്ടിൻ്റെ പണിപ്പുരയിൽ ഏർപ്പെട്ടിരിക്കുന്ന രാജു എന്ന കഥാപാത്രത്തിലൂടെയാണ് ഈ കഥയുടെ ഉടനീള സഞ്ചാരം, സാമൂഹിക, സാംസ്കാരിക ചിന്തകളിലും സാമ്പത്തികനയങ്ങളിലും തുടങ്ങി വിഷയാധിഷ്ഠിതമായ നിരവധി ചർച്ചകൾക്ക് വേദിയൊരുക്കിയ ഒരു കൂട്ടായ്‌മ ഒട്ടുമേ കലർപ്പില്ലാതെ പങ്കുവെച്ച അവരുടെ സ്നേഹത്തിന്റെ ബാക്കിപത്രമാണീ നോവൽ.Write a review on this book!. Write Your Review about അനുരാധ റിസോർട്ട് Other InformationThis book has been viewed by users 82 times