Image of Book അപരോക്ഷാനുഭൂതി
  • Thumbnail image of Book അപരോക്ഷാനുഭൂതി
  • back image of അപരോക്ഷാനുഭൂതി

അപരോക്ഷാനുഭൂതി

ISBN : 9789387236844
Language :Malayalam
Edition : 2023
Page(s) : 72
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 40.00

Book Name in English : Aparokshanubhuti

’പരോക്ഷാനുഭൂതി’ എന്നാൽ പരോക്ഷമായ അനുഭവം; പ്രത്യക്ഷമല്ലാത്ത അനുഭവം എന്ന് അർത്ഥം. ’അപരോക്ഷാ നുഭൂതി’ എന്നാൽ പരോക്ഷമല്ലാത്ത അനുഭവം; അതായത് പ്രത്യക്ഷമായ അനുഭവം. ഇവിടെ ഈ പ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നത് ആത്മാനുഭവമാണ്, ഈശ്വരാനുഭവമാണ്. ഈ ആത്മാനുഭവംകൊണ്ട് എന്താണ് പ്രയോജനം? ഒന്നാമത്തെ മഹത്തായ പ്രയോജനം ജ്ഞാനപ്രാപ് തിയാണ്. നമ്മുടെ സകലകഷ്‌ടത്തിൻ്റെയും വേരു കിടക്കുന്നത് അജ്ഞാനത്തിലാണ്. ’അപരോക്ഷാനുഭൂതി’ നമുക്ക് ആത്യന്തികസത്യത്തെക്കുറിച്ചുള്ള അനുഭവം നല്‌കുന്നു, അങ്ങനെ നമ്മുടെ സകലദുഃഖത്തിൻ്റെയും വേര് എന്നെ ന്നേക്കുമായി അറുക്കപ്പെടുന്നു. ഈ അപരോക്ഷാനുഭൂതി നേടാൻ സഹായിക്കുകയാണ് ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം.
Write a review on this book!.
Write Your Review about അപരോക്ഷാനുഭൂതി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 184 times

Customers who bought this book also purchased