Image of Book അപൂർണ്ണത്തിന്റെ ഭംഗി
  • Thumbnail image of Book അപൂർണ്ണത്തിന്റെ ഭംഗി
  • back image of അപൂർണ്ണത്തിന്റെ ഭംഗി

അപൂർണ്ണത്തിന്റെ ഭംഗി

ISBN : 9780000121585
Language :Malayalam
Edition : 2017
Page(s) : 140
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 117.00

Book Name in English : Apoornathinte Bhangi

“മണൽത്തിട്ടയിൽ ഉറച്ചുപോയ കപ്പലിന് ’ഞാനൊട്ടും മാറിയിട്ടില്ല’ എന്ന അഭിമാനം അപകടമാണ്“. കലണ്ടർ ചരിത്രങ്ങൾക്ക് എതിരായ, മൗനങ്ങളിലും അസാന്നിദ്ധ്യങ്ങളിലും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന പറയാതെപോയതിലും, മിതഭാഷിയായൊരു രാഷ്ട്രീയ ദാർശനികന്റെ മൗലികചിന്തകൾ. അതിവ്യക്തതകളുടെ കാഹളങ്ങൾക്കും ലഘുലേഖകളുടെ ആഹ്വാനവ്യഗ്രതകൾക്കുമിടയിൽ ഭാവനാപ്രധാനമായ ഒരു ദർശന - സ്വര - ഭേദം. സ്വന്തം ചോദ്യങ്ങൾ ഉള്ളതുകൊണ്ട് അതിപ്രശസ്തരുടെ ഉത്തരങ്ങളുടെ ചരിത്രം ആവർത്തിക്കാൻ മിനക്കെടാത്ത, സ്വന്തം ഗവേഷണ ഫലങ്ങളെ ഭയപ്പെടാത്ത, ക്ലാസ് മുറിയിലെ അദ്ധ്യാപനവ്യക്തതയുടെ അധികഭാരം പേറാത്ത ചിന്തകൾ.
Write a review on this book!.
Write Your Review about അപൂർണ്ണത്തിന്റെ ഭംഗി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1835 times