Image of Book അപ്പുവിന്റെ അത്ഭുതലോകം
  • Thumbnail image of Book അപ്പുവിന്റെ അത്ഭുതലോകം
  • back image of അപ്പുവിന്റെ അത്ഭുതലോകം

അപ്പുവിന്റെ അത്ഭുതലോകം

Language :Malayalam
Page(s) : 100
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Appuvinte Adbhtha Lokam

’’ഗുഹയുടെ ഇംഗീഷ് എന്തുവാ ഗുഫയല്ലേ?’’ .’’ അല്ല കേവാ ഗുഫാന്നുള്ളത് ഹിന്ദിയാ’’ മോനു പറഞ്ഞു കുഞ്ഞായിക്ക് അത്ഭുതമായി ഇവനെങ്ങനെ ഹിന്ദി അറിയാം? ’’നിനക്കെങ്ങിനെ ഹിന്ദി അറിയാം?’’ കുഞ്ഞായി ചോദിച്ചു . ” ഞാ‌ന്‍ ഛോട്ടാഭീം കണ്ടിട്ടാ “ അപ്പു പറഞ്ഞു . കുസൃതിത്തരങ്ങളും കൗതുകങ്ങളും നിറഞ്ഞ അപ്പുവിന്റെ അത്ഭുതലോകം തേടുന്ന കൊച്ചു നോവല്‍
Write a review on this book!.
Write Your Review about അപ്പുവിന്റെ അത്ഭുതലോകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1503 times

Customers who bought this book also purchased