Book Name in English : Aptham
ആധുനികജീവിതം സ്വകാര്യങ്ങളെ എടുത്തു കളയുമ്പോൾ ഒരെഴുത്തുകാരന് ബഹുസ്വരതയുടെയും വൈരുധ്യങ്ങളുടെയും ആ അകം വിട്ടുകളയാൻ തോന്നണമെന്നില്ല. വേരുകളിലേക്ക് സദാ ജാഗരൂകമാകുന്ന ഒരു കണ്ണ് അയാളെ വേറിട്ട കാഴ്‌ചകളിലേക്ക് കൊണ്ടു പോകും. മുണ്ടിയൻ കാവുപറമ്പിലൂടെ, കുണ്ട നിടവഴികളിലൂടെ, വയൽവരമ്പുകളിലുടെ, പുഴക്കരയിലൂടെ മനസ്സിനെ മേയാൻ വിട്ട് ഗൗതമൻ അഥവാ സിദ്ധാർത്ഥൻ നടന്നു കൊണ്ടേയിരിക്കുന്നു.Write a review on this book!. Write Your Review about ആപ്തം Other InformationThis book has been viewed by users 323 times