Book Name in English : Arabic Malayalm Shabdakosham
പദസമ്പന്നവും ആധികാരികവുമായ അറബിമലയാള നിഘണ്ടു. അറബി പദങ്ങള്‍ക്കും വാക്കുകള്‍ക്കും മലയാളത്തിലുള്ള നാനാര്‍ഥങ്ങള്‍ക്ക് പുറമെ സമാന അറബി പദങ്ങള്‍, അറബി ചൊല്ലുകള്‍ക്കും ഉപമകള്‍ക്കും തത്തുല്യമായ മലയാള പ്രയോഗങ്ങള്‍, ആധുനിക അറബി പദങ്ങള്‍, നിത്യോപയോഗ വസ്തുക്കള്‍, ജീവികള്‍, സസ്യങ്ങള്‍ തുടങ്ങിയവയുടെ അറബി വാക്കുകള്‍, ശാസ്ത്രപദങ്ങള്‍ തുടങ്ങിയവ ഈ നിഘണ്ടുവിനെ ഇതര നിഘണ്ടുക്കളില്‍നിന്ന് വേറിട്ട് നിര്‍ത്തുന്നു.Write a review on this book!. Write Your Review about അറബിക് മലയാളം ശബ്ദകോശം Other InformationThis book has been viewed by users 1471 times