Book Name in English : Arabikalude Charitram
കേരള - മഹാത്മാഗാന്ധി - കാലിക്കറ്റ് സർവ്വകലാശാലകളിൽ ചരിത്രവും ഇസ്ലാമിക ചരിത്രവും ഐച്ഛികവിഷയമായി എടുക്കുന്ന വിദ്യാർത്ഥികൾക്കുവേണ്ട സിലബസ് അനുസരിച്ച് തയ്യാറാക്കിയ ഗ്രന്ഥമാണിത്. ഇസ്ലാമിന്റെ ആവിർഭാവം, ഖലീഫമാരുടെ ഭരണം, ഉമവിയ്യ, അബ്ബാസിയ്യ എന്നീ പ്രധാന രാജവംശങ്ങളുടെ ഭരണം എന്നിവ വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ആധികാരികഗ്രന്ഥങ്ങൾ പരിശോധിച്ച് വിലയിരുത്തി വളരെ ലളിതമായ ശൈലിയിൽ എഴുതപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥം വിദ്യാർത്ഥികൾക്കും മറ്റു വായനക്കാർക്കും പ്രയോജനപ്രദമാണ്Write a review on this book!. Write Your Review about അറബികളുടെ ചരിത്രം Other InformationThis book has been viewed by users 3811 times