Image of Book അറബിക്കടലോരം
  • Thumbnail image of Book അറബിക്കടലോരം

അറബിക്കടലോരം

Language :Malayalam
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Arabikkadaloram

കടലോരങ്ങളില്‍ ആര്‍ത്തുപെയ്യുന്നത് കുറേ നിസ്സഹായരായ മനുഷ്യരുടെ നൊമ്പരക്കണ്ണീര്‍ കൂടിയാണ് . വഞ്ചിയും വലയുമായി ആര്‍ത്തിരമ്പുന്ന കടലിന്റെ കാണാപ്പുറങ്ങളിലേക്ക് അഷ്ടിയും ഭാഗ്യവും തേടിപ്പോകുന്നവരുടെ വ്യഥകളും അവര്‍ക്കു വേണ്ടി കണ്ണുംനട്ട് കാത്തിരിക്കുന്നവരുടെ ആകുലതകളും യു.എ. ഖാദര്‍ തന്റെ സ്വതഃസിദ്ധമായ ശൈലിയില്‍ ഈ നോവലില്‍ ആവിഷ്‌കരിക്കുന്നു. കടലിന്റെ ദുഃഖഗീതികള്‍ അലയടിക്കുന്ന , കേരളത്തിന്റെ കടലോരജീവിതത്തിന്റെ ചരിത്രവും വര്‍ത്തമാനവും കണ്ണീരും കാമനകളും അവതരിപ്പിക്കുന്ന വ്യത്യസ്തമായ നോവല്‍.
Write a review on this book!.
Write Your Review about അറബിക്കടലോരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 287 times