Book Name in English : Ardhaviramam
അസ്തിത്വത്തിന്റെ അർത്ഥവ്യാപ്‌തികൾ
ജീവിതത്തിൻ്റെ തുഖനപത്രത്തെ മറ്റൊരു തലത്തിൽ നോക്കിക്കാണുകയാണിവിടെ ജനിയുടെയും മൃതിയുടെയും ഇടക്കുള്ള അസ്തിത്വത്തിന്റെ നശ്വരതയും അതു തുറന്നു തരുന്ന അമർത്ഥ്യതയിലേക്കുള്ള ഇടനാഴിയും ഇവിടെ വിഷയീഭവിക്കുന്നുണ്ട്. ജീവിതമെന്നത് ഇഹലോകവാസത്തോടെ അവസാനിക്കുന്നില്ലെന്ന ഇഞാനം ഒരു ബോധിവൃക്ഷച്ചുവട്ടിൽനിന്നും നേടാനാവുന്നല്ലെന്നും അതു പ്രതീക്ഷിക്കാതെ തേടിയെത്തുന്ന വെളിപാടാണെന്നുമുള്ള തിരിച്ചറിവിൻ്റെ മുഹൂർത്തമാണു മരണം. അജ്ഞതയുടെ തമോഗർത്തങ്ങളിൽ നിന്നും അർത്ഥപൂർണതയുടെ ക്ഷീരപഥങ്ങളിലേക്കുള്ള അനന്തമായ യാത്ര, അതിനല്ലേ നാം ജീവിതമെന്നു പേരിട്ടിരിക്കുന്നത്? Write a review on this book!. Write Your Review about അർദ്ധവിരാമം Other InformationThis book has been viewed by users 17 times