Image of Book അറേബ്യൻ സ്വ‌പ്നങ്ങൾ
  • Thumbnail image of Book അറേബ്യൻ സ്വ‌പ്നങ്ങൾ
  • back image of അറേബ്യൻ സ്വ‌പ്നങ്ങൾ

അറേബ്യൻ സ്വ‌പ്നങ്ങൾ

ISBN : 9789357421768
Language :Malayalam
Edition : 2025
Page(s) : 182
Condition : New
no ratings yet, be the first one to rate this !

Book Name in English : Arebian Swapnangal

അറേബ്യൻ സ്വ‌പ്നങ്ങൾ ഒരു മനുഷ്യായുസ്സ് മുഴുവൻ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ ശോഭനമായ ഒരു ജീവിതത്തിനു വേണ്ടി രക്തം വിയർപ്പാക്കി കഠിനാധ്വാനം ചെയ്ത പ്രവാസജീവിതങ്ങളുടെ ഒരു നേർരേഖാചിത്രം ഈ വരികളിലൂടെ നമുക്ക് ദർശിക്കാൻ കഴിയും. ഒരു കാലഘട്ടത്തിൻ്റെ വളർച്ചയുടെയും പ്രതീക്ഷകളുടെയും വേറിട്ട കാഴ്ച‌കൾ നമുക്ക് അനുഭവവേദ്യമാകുന്നു. നഷ്‌ടപ്പെടലുകൾ ഒരു യാഥാർഥ്യം തന്നെയാണ്. എന്നാൽ ആ നഷ്‌ടങ്ങൾ നേട്ടങ്ങളിലേക്കുള്ള ഒരു ചവിട്ടുപലകയാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്. സമയത്തെ വേഗതകൊണ്ട് തോൽപ്പിച്ച് രാഷ്ട്രപുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ച പ്രവാസലോകത്തിന്റെ കാഴ്‌ചപ്പാടുകളുടെ ഒരു നേർക്കാഴ്ച. സ്വപ്നങ്ങൾ സാക്ഷാത്‌കരിക്കുവാനുള്ള ജീവിതയാത്രയിൽ പരസ്പ‌രാശ്രയങ്ങളാണ് ആ പാതകളിൽ വെളിച്ചമേകിയത്. ആ പ്രവാസജീവിതത്തിലെ കഴിഞ്ഞുപോയ കഷ്ടനഷ്ട-സമൃദ്ധിയുടെ സ്‌മരണകളിലേക്ക് -ഈ ഗ്രന്ഥം വിരൽചൂണ്ടുന്നു.
Write a review on this book!.
Write Your Review about അറേബ്യൻ സ്വ‌പ്നങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times