Book Name in English : Arike Akale
സ്നേഹവും പ്രണയവും ശാസ്ത്രവും യുക്തിയും ദൈവവും ദൈവമില്ലായ്‌മയും തുടങ്ങി മനുഷ്യനുമായി ബന്ധപ്പെട്ടതെല്ലാം അരികെ അകലെ എന്ന ഈ കാവ്യപുസ്‌തകത്തിൽ ഉണ്ട്.
പ്രത്യയശാസ്ത്രത്തിൽ ഊന്നിയ ഉറച്ച കാൽവെയ്‌പുകളാണ് ഇതിലെ മിക്ക കവിതയും, സാമൂഹിക മാറ്റത്തിനുള്ള ഉപാധി എന്ന നിലയിൽ സാഹിത്യത്തിനുള്ള സ്‌ഥാനം എതിരറ്റതാണ്. ആ നിലയിൽ വർത്തമാന ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയ്ക്കെതിരെ താക്കീതുകളായും വേദനകളായും മുന്നറിയിപ്പുകളായും ഈ കവിതകൾ മനസ്സിൽ കയറിക്കൂടുന്നു...
- എം. പി. ലളിതാബായ്Write a review on this book!. Write Your Review about അരികെ അകലെ Other InformationThis book has been viewed by users 6 times