Book Name in English : Arivillaymayilninnu Mochanam
മനുഷ്യചരിത്രത്തിലെ തന്നെ മഹാപണ്ഡിതരില് അഗ്രഗണ്യനായ മഹാനായ ഇമാം ഗസ്സാലിയുടെ ആത്മീയ യാത്രാ വിവരണവും ആദ്ധ്യാത്മിക ആത്മകഥയുമാണ് അല്മുന്ഖിദു മിനള്ളലാല് എന്ന ഈ കൃതി . മാര്ഗഭ്രംശങ്ങളില്‍ നിന്നുള്ള മോചനം , ഭ്രംശമാര്ഗ്ഗങ്ങളില്‍ നിന്നുള്ള മോചനം എന്നീ പേരുകളില് ഈ പുസ്തകം മലയാളത്തില് നേരത്തെ വന്നിട്ടുണ്ട്. അറിവില്ലായ്മ എന്ന വാക്കാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത് . വഴികേടുകളുടെ മൂലകാരണത്തില് അജ്ഞാനത്തിന്റെ പ്രാധാന്യം അനിഷേധ്യമാണല്ലോ . ആത്മീയമായ വഴിമുട്ടലുകളനുഭവിക്കുന്ന അന്വേഷികള്ക്ക് എക്കാലവും പ്രചോദനമായിത്തീരുന്ന ഒന്നാണ് ഈ കൃതി. Write a review on this book!. Write Your Review about അറിവില്ലയ്മയില്‍നിന്നു മോചനം Other InformationThis book has been viewed by users 5031 times