Book Name in English : Ariyappedatha Adisankaran
ശാങ്കര സാഹിത്യത്തില്‍ പാണ്ഡിത്യമാര്‍ജിച്ച അഭിജ്ഞനായ ഒരു എഴുത്തുകാരന്‍ ആദിശങ്കരനെ സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങള്‍ ശക്തിയുക്തം അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ .
-ജസ്റ്റിസ് വി.ആര്‍ . കൃഷ്ണയ്യര്‍
സ്മൃതികള്‍ , ഇതിഹാസങ്ങള്‍ , പുരാണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചിന്തോദ്യോതകമായ
അവലോകനങ്ങളോടെ , വിശ്വോത്തരമായ ശ്രീശങ്കരാചാര്യദര്‍ശനത്തിനൊരപഗ്രഥനം . ദര്‍ശനമേഖലയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ആദി ശങ്കരാസ് വിഷന്‍ ഓഫ് റിയാലിറ്റി എന്ന കൃതിയുടെ സ്വതന്ത്രപരിഭാഷ.Write a review on this book!. Write Your Review about അറിയപ്പെടാത്ത ആദിശങ്കരന്‍ Other InformationThis book has been viewed by users 1726 times