Book Name in English : Arude Keralam? - Charithravinjaneeya Chinthakal
ആരുടെ കേരളം എന്ന ചോദ്യത്തോടെ തുടങ്ങുന്ന ഈ പുസ്തകം കേരളത്തിന്റെ യഥാർത്ഥ ഉടമയെ/അവകാശിയെ തേടിയുള്ള ചരിത്രാന്വേഷണമല്ല. മറിച്ച്, ഇതുവരെയുണ്ടായ കേരള ചരിത്രരചനകൾ അവലംബിച്ച സിദ്ധാന്തങ്ങളും രീതിശാസ്ത്രങ്ങളും അതിൽ അന്തർലീനമായ മുൻവിധികളാലും സങ്കല്പങ്ങളാലും ചട്ടക്കൂടിനാലും ചരിത്രത്തിൽനിന്നും ഒഴിവാക്കിയതാരെയൊക്കെ, എന്തൊക്കെ, എങ്ങനെയൊക്കെ എന്ന അന്വേഷണമാണ്.Write a review on this book!. Write Your Review about ആരുടെ കേരളം - ചരിത്രവിജ്ഞാനീയ ചിന്തകൾ Other InformationThis book has been viewed by users 328 times