Book Name in English : Arum Ariyaatha Kadha
വ്വഅമ്മയ്ക്കും അനുജത്തിക്കും സംരക്ഷണം നല്കേണ്ടവർതന്നെ അവരെ ദുരുപയോഗപ്പെടുത്തിയാലോ? ജീവിതത്തിൽ മറയ്ക്കപ്പെടുന്നതെല്ലാം ഒരുനാൾ പിടിക്കപ്പെടുകതന്നെ ചെയ്യും. ഹൃദയബന്ധങ്ങളുടെ കഥ പറയുന്ന ഈ നോവൽ, വായനക്കാരെ ജീവിതസത്യങ്ങളുടെ ചുഴികൾക്കരികിൽ കൊണ്ടുനിർത്തുന്നു. ആർക്കും ഒഴുക്കോടെ വായിച്ചുരസിക്കാം. സമൂഹമനസ്സാക്ഷിക്കുനേരെ നിവർത്തിപ്പിടിച്ച കണ്ണാടിപോലെ ഓരോ കഥാമുഹൂർത്തങ്ങളും. സ്ത്രീ മനസ്സിൻറെ വിലോലസൗന്ദര്യവും സ്വൈര്യവും ആഖ്യാനം ചെയ്യുന്ന നോവൽ, മനുഷ്യബന്ധങ്ങളുടെ വൈചിത്ര്യം ഉൾക്കൊള്ളുന്നു.Write a review on this book!. Write Your Review about ആരുമറിയാത്ത കഥ Other InformationThis book has been viewed by users 12 times