Book Name in English : Asanthi Vithaykkunna Athirthi
ക്ഷമയുടെ നെല്ലിപ്പടിയെത്തിയ ഇന്ത്യയുടെ ഒരോ കാൽവെപ്പും മനുഷ്യത്വപരമായിരുന്നു. അഖണ്ഡഭാരത സ്വപ്നമായിരുന്നു അതിനു കാരണം. ഇനിയും പരീക്ഷണമരുത് എന്ന താക്കീത് വെറും ജല്പനമാകില്ലെന്ന് ഇതോടെ തിരിച്ചറിഞ്ഞ കഥ. പഫാൽഗാം വരെയുള്ള ജയ്ഷെ മുഹമ്മദിന്റെ വിളയാട്ടത്തോടൊപ്പം വിഭജനം മുതലുള്ള അനുഭവങ്ങൾ കണക്കുകളോടെ അവതരിപ്പിച്ചിരിക്കുന്നു.
ഇന്ത്യ ബുക്സ്റ്റോർസ് കോഴിക്കോട് Write a review on this book!. Write Your Review about അശാന്തി വിതയ്ക്കുന്ന അതിര്‍ത്തി Other InformationThis book has been viewed by users 48 times