Book Name in English : Ashadam Kavithakal
ആണ്ടുപിറപ്പിന്റെ ആഹ്ലാദവും ആണ്ടറുതിയുടെ വേപഥുവും കവിതകളായി അവതരിപ്പിക്കുന്നു. കൊങ്കണി സമൂഹത്തിന്റെ പുത്തരിയോണവും പഴമൊഴിയും ഓര്‍മ്മത്താളില്‍ നിറയുന്നു. തണല്‍ കിട്ടുമെന്ന് കരുതി ആകാശച്ചുവട്ടില്‍ കാത്തിരിക്കുന്ന കവി കഥ വിതച്ച് കവിത കൊയ്യുന്നു.Write a review on this book!. Write Your Review about ആഷാഢം കവിതകള്‍ Other InformationThis book has been viewed by users 867 times