Book Name in English : Ashithayude Haiku Kavithakal
ഈ വലിയ ലോകത്ത് ചെറുതിന്റെ സൗന്ദര്യം ആരായുന്നവര്‍ക്കായി കഥാകാരി അഷിത രചിച്ച ഹൈക്കു കവിതകള്‍. മൂന്നടികൊണ്ട് മൂലോകവും അളന്ന വാമനനെപ്പോലെ ഈ ലഘുകവിതകള്‍ വായനക്കാരന്റെ ബോധമണ്ഡലത്തില്‍ പ്രകാശിക്കുന്നു. ഗഹനമായ വനനിശ്ശബ്ദതയിലെ ചെറിയ ഇലയനക്കങ്ങളായി ഇവയോരോന്നും അനുഭവപ്പെടുന്നു.
ചെറുതിന്റെ ശക്തിസൗന്ദര്യങ്ങളെ ഹൃദയത്തില്‍ സ്വാംശീകരിക്കുന്ന ഹൈക്കു കവിതകള്‍Write a review on this book!. Write Your Review about അഷിതയുടെ ഹൈക്കു കവിതകള്‍ Other InformationThis book has been viewed by users 8226 times