Image of Book അഷ്ടാവക്ര സംഹിത
  • Thumbnail image of Book അഷ്ടാവക്ര സംഹിത
  • back image of അഷ്ടാവക്ര സംഹിത

അഷ്ടാവക്ര സംഹിത

ISBN : 9789361003714
Language :Malayalam
Edition : 2025
Page(s) : 280
Condition : New
no ratings yet, be the first one to rate this !

Book Name in English : Ashtavakra Samhita

ഭാരതീയ ജ്ഞാനോദയചിന്തകളെ യുക്തിസഹമായി അപഗ്രഥിക്കുന്ന വിഷയങ്ങളാണ് ഈ പുസ്ത‌കത്തിന്റെ പ്രതിപാദ്യം. ശ്രീമദ് ഭഗവദ്ഗീതയ്ക്കു ശേഷം ഏറ്റവും പ്രചുരപ്രചാരം നേടിയ ഗീത അഷ്ടാവക്രഗീതയാണ്. അഷ്ടാവക്രന്റെ ചിന്തോദ്ദീപകമായ വേദാന്തസരണികളെ ലളിതവും സരളവുമായി പ്രതിപാദിക്കുന്ന അഷ്ടാവക്ര സംഹിതയുടെ വ്യാഖ്യാനമാണീ പ്രൗഢഗ്രന്ഥം.
Write a review on this book!.
Write Your Review about അഷ്ടാവക്ര സംഹിത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times