Book Name in English : Aswaaroodante Varavu
’സങ്കീർത്തന’ ത്തിനുശേ,ഷം പെരുമ്പടവത്തിന്റെ മറ്റൊരു ക്ളാസിക്,,
ലോകം കീഴടക്കിയ മഹാനായ അലക്സാണ്ടറുടെ അന്ത്യനിമിഷങ്ങളിലൂടെയുള്ള യാത്ര
കീഴടക്കിയ സാമ്രാജ്യങ്ങളും വെട്ടിപ്പിടിച്ച സൗഭാഗ്യങ്ങളും എത്രമേൽ നശ്വരവും നിസ്സാരവുമെന്ന് ചക്രവർത്തി തിരിച്ചറിയുന്നു..Write a review on this book!. Write Your Review about അശ്വാരൂഢന്റെ വരവ് Other InformationThis book has been viewed by users 1000 times