Book Name in English : Aswabhavika Karanangal
വെട്ടിമുറിക്കപ്പെട്ട കൈകളോടു കൂടിയ ഒരു കുറ്റാന്വേഷണ എഴുത്തുകാരൻറെ ശരീരം സഫെക് തീരത്തെ ചെറുതോണിക്കടിയിൽ കാണപ്പെടുന്നു. ശരീരത്തിന്റെ അപൂർവ്വമായ രാസമാറ്റത്തിന്റെയും കൊലപാതകത്തിന്റെയും അന്വേഷണവഴികളാണ് ഈ നോവൽ അനാവരണം ചെയ്യുന്നത്. അവിടെ പ്രണയത്തിന്റെയും സമ്പത്തിന്റെയും ക്രിയവിക്രയങ്ങളുടേയും ഇരുണ്ട പഥങ്ങളുണ്ട്. കുറ്റാന്വേഷണ നോവലിസ്റ്റ് തന്നെയാണ് ഒരു കുറ്റാന്വേഷണ നോവലിന്റെ വിഷയമായിത്തീരുന്നുവെന്നതാണ് ഈ കൃതിയുടെ പ്രത്യേകത.
പി . ഡി ജയിംസ് എന്ന വിശ്വവിഖ്യാത കുറ്റന്വേഷണ നോവലിസ്റ്റിന്റെ രചനാപാടവം ഉൾക്കൊള്ളുന്ന കൃതി Write a review on this book!. Write Your Review about അസ്വാഭാവിക കാരണങ്ങള്‍ Other InformationThis book has been viewed by users 1103 times