Book Name in English : Athamakathaykku Oramukham
മലയാളകഥയുടെയും നേവലിന്റെയും നവോത്ഥാനത്തില്‍ തന്റേതായ പങ്കുവഹിയ അനശ്വരകഥാകാരി ലളിതാംബിക അന്തര്‍ജനത്തിന്റെ പ്രസിദ്ധമായ ആത്മകഥയുടെ പുതിയ പതിപ്പ്. ആത്മകഥകള്‍ എഴുതിയും അവയിലൂടെ എന്നും വെളിവാക്കപ്പെട്ടതും സമൂഹത്തിലെ പുരുഷജീവിതം മാത്രമായിരുന്നു. ഇവിടെ മലയാളത്തിലെ ഒരെഴുത്തുകാരി എങ്ങനെ തന്റെ സ്വര്‍ഗ്ഗജീവിതം രൂപപ്പെട്ടുവെന്ന് വിശകലനം ചെയ്യുന്നു.Write a review on this book!. Write Your Review about ആത്മകഥയ്ക്ക് ഒരാമുഖം Other InformationThis book has been viewed by users 12780 times