Book Name in English : Atheetham
തമോവേദം, പ്രാണസഞ്ചാരം എന്നീ നോവലുകളുടെ കൂട്ടത്തില്‍ ചേര്‍ക്കാവുന്ന നോവലാണിത്. മനുഷ്യാതീതമായ കര്‍മ്മപദ്ധതികളിലൂടെ അതീതശക്തി ആര്‍ജ്ജിക്കുന്ന രണ്ടുപേരുടെ കഥയിലൂടെ അധോലോകസഞ്ചാരങ്ങള്‍ നടത്തുന്ന നോവല്‍.Write a review on this book!. Write Your Review about അതീതം Other InformationThis book has been viewed by users 230 times