Book Name in English : Athmahathya Kurippil Parayathathu
വ്യക്തിജീവിത പരിസരം. അപ്പോഴും ഉള്ളില്‍ സദാ പ്രകാശിതമായ ചരിത്രബോധം. സ്നേഹത്തിന്റെ സമര്‍പ്പണം. പ്രണയം, രതി, ഉന്മാദം... ആത്മഹത്യക്കും കൊലയ്ക്കുമിടയിലെ ജീവിതത്തെ സ്വന്തം പ്രസ്ഥാനത്തിന് സമര്‍പ്പിച്ച സത്യസന്ധനായ രാഷ്ട്രീയപ്രവര്‍ത്തകന്റെ ജീവിതം വ്യതിരിക്തമായി അടയാളപ്പെടുത്തുന്ന നോവല്‍.Write a review on this book!. Write Your Review about ആത്മഹത്യാക്കുറിപ്പില്‍ പറയാത്തത് Other InformationThis book has been viewed by users 2673 times