Book Name in English : Athmavinte Postmortam
ദൈനംദിന ജീവിതത്തെ നഗ്നമായി ആവിഷ്ക്കരിക്കുന്ന ഒരു കൂട്ടം കഥകൾ. ചിരപരിചിതമായ അനുഭവപരിസരങ്ങളിൽ നിന്നും ചെറിയ ചെറിയ സംഭവങ്ങളിൽ നിന്നും രൂപപ്പെട്ട കഥകൾ. ഭാഷാ ലാളിത്യം കൊണ്ടും ആഖ്യാനത്തിൻ്റെ സവിശേഷത കൊണ്ടും പുതിയ കാലത്തെ സാക്ഷ്യപ്പെടുത്തുകയും സംവദിക്കുകയും ചെയ്യുന്ന കഥാപുസ്‌തകം.Write a review on this book!. Write Your Review about ആത്മാവിന്റെ പോസ്റ്റുമോർട്ടം Other InformationThis book has been viewed by users 15 times