Book Name in Malayalam : ആത്മോപദേശശതകം
നമ്മള്‍ എന്തിനുവേണ്ടി വായിക്കുന്നു. വായനയിലൂടെ എന്താണ് അന്വേഷിക്കുന്നത് നമ്മള്‍ അന്വേഷിക്കുന്നത് വായനയിലൂടെ ലഭിക്കുന്നില്ലെങ്കില്‍ അങ്ങനെയുള്ളത് വായിച്ചതുകൊണ്ട് എന്തു പ്രയോജനം? അതുകൊണ്ടണ് വായനയിലൂടെ ലക്ഷ്യം നേടുന്ന സദ്ഗ്രന്ഥങ്ങള്‍ വായിക്കണം എന്ന് ഗുരുദേവന്‍ ഉപദേശിക്കുന്നു. Write a review on this book!. Write Your Review about Atmopasesasatakam Other Information This book has been viewed by users 942 times