Book Name in English : Attangal Muthal Dhoomakethukkal Vare
ആറ്റങ്ങള്‍ മുതല്‍ ധൂമകേതുക്കള്‍ വരെ ശാസ്ത്രത്തിന്റെ വളര്‍ച്ചയിലെ അത്ഭുതകരമായ സംഭവങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകം ഓരോ കണ്ടുപിടിത്തത്തിന്റെയും പുറകിലുള്ള മനുഷ്യപ്രയത്നത്തിന്റെ കഥകള്‍ വളരെ രസകരമായി ഇതില്‍ വിവരിച്ചിരിക്കുന്നു .ശാസ്ത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാനും അതു രസകരമായി പകര്‍ന്നു കൊടുക്കാനും സഹായിക്കുന്ന പുസ്തകം.Write a review on this book!. Write Your Review about ആറ്റങ്ങള്‍ മുതല്‍ ധൂമകേതുക്കള്‍ വരെ Other InformationThis book has been viewed by users 191 times