Book Name in English : Attimarikal Almarattangal
കേരളത്തിൽ പൊതുവിലും മുസ്ലിംകൾക്കിടയിൽ സവിശേഷമായും സംഭവിച്ചു എന്ന് പറയപ്പെടുന്ന നവോത്ഥാനത്തിന്റെ സ്വഭാവം എന്തായിരുന്നു?ആരുടേതായിരുന്നു അതിന്റെ മുൻകൈകൾ? വാഴ്ത്തപ്പെട്ട നവോത്ഥാന ചരിത്രത്തിൽ നിന്നും യഥാർത്ഥ അവകാശികൾ എങ്ങനെ പുറന്തളപ്പെട്ടു? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമം ആണ് ഈ ചെറുപുസ്തകം. കേരള നവോത്ഥാനത്തേയും മുസ്‌ലിം നവോത്ഥാനത്തേയും സവിശേഷമായി സംബോധന ചെയ്യുന്ന രണ്ടു ഭാഗങ്ങൾ.Write a review on this book!. Write Your Review about അട്ടിമറികള്‍ ആള്‍മാറാട്ടങ്ങള്‍ Other InformationThis book has been viewed by users 729 times