Image of Book അവധൂതഗീത
  • Thumbnail image of Book അവധൂതഗീത

അവധൂതഗീത

ISBN : 9788182673403
Language :Malayalam
Edition : Oct 2017
Page(s) : 284
Condition : New
2 out of 5 rating, based on 3 review(s)

Book Name in English : Avadhoota Gita

വേദാന്തം ബാലികേറാമലയാണ് എന്ന അബദ്ധധാരണ നീക്കാന്‍ ഈ കൃതി ധാരാളം മതി എന്നു തോന്നുന്നു. ഇതിന്റെ ആദ്യ വായനക്കാരില്‍ ഒരാളാകാന്‍ ഒത്തത് ഭാഗ്യംതന്നെ. മനുഷ്യനായാല്‍ ’അന്തമില്ലായ്മ’യ്ക്കും അറുതികാണണം എന്ന കരുതല്‍ എന്നും സൂക്ഷിച്ചവരുടെ നാടായ കേരളക്കരയില്‍ ഈ കൃതി സഹര്‍ഷം സ്വാഗതം ചെയ്യപ്പെടുകയും എന്നു നിശ്ചയം. - സി.രാധാകൃഷ്ണന്‍
ശുദ്ധബോധവുമായി ഉപാധികളേതുമില്ലാതെ താദാത്മ്യപ്പെടുന്നതിന് സഹായകമായ മാര്‍ഗം ഈ കൃതിയിലൂടെ എത്തിപ്പിടിക്കാനാവും.
ആത്മസാക്ഷാത്ക്കരണത്തിന്റെ ആനന്ദഭാവം അനുഭവപ്പെടുത്തുന്ന കൃതി.
Write a review on this book!.
Write Your Review about അവധൂതഗീത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3937 times

Customers who bought this book also purchased