Book Name in English : Avar Nagarathilundu
പുഴയുടെ ഒത്തമാറിലേക്കു മനു ചെന്നുവീണു. അടിത്തട്ടിലേയ്‌ക്ക് അവന്‍ താണുപോയി. പിന്നെ മുകള്‍പ്പരപ്പിലേക്കു പൊന്തിവന്നു. കുറച്ചുവെള്ളം കുടിച്ചിരുന്നു. അവന്‍ ആകെ ഞെട്ടിപോയിരുന്നു. തലപൊന്തിച്ച് ഭയത്തോടെ മനു പാറക്കെട്ടിനു മുകളിലേക്കു നോക്കി. അവിടെ, ക്യാപ്‌റ്റന്‍ നില്‍ക്കുന്നത് കണ്ടു.Write a review on this book!. Write Your Review about അവര്‍ നഗരത്തിലുണ്ട് Other InformationThis book has been viewed by users 1122 times