Image of Book ആവരണം
  • Thumbnail image of Book ആവരണം
  • back image of ആവരണം

ആവരണം

ISBN : 9789384582746
Language :Malayalam
Edition : 2nd Edition
Page(s) : 472
Condition : New
3 out of 5 rating, based on 10 review(s)
Printed Book

Price of this Book is Rs 600.00

Book Name in English : Avaranam

സമസ്ത ലോകത്തിനും സുഖം സംഭവിക്കട്ടെ എന്നു പ്രാർഥിച്ച ഭാരതത്തിനുമേൽ അധിനിവേശം നടത്തിയ ഇസ്ലാം മതാനുയായികൾ രാഷ്ട്ര സ്വത്വത്തിനേൽപ്പിച്ച ആഘാതങ്ങളെ തുറന്നു കാട്ടുന്ന നോവൽ.

സഹിഷ്ണുതാ ബിംബങ്ങളെ തല്ലിത്തകർത്ത,കൂട്ടക്കൊലകളും കൂട്ട പലായനങ്ങളും അടിമത്തവും ലൈംഗികാതിക്രമങ്ങളും നടമാടിയ , മതാന്ധ ഭീകരതയുടെ ഇരുണ്ട കാലത്തിന്റെ നേർചിത്രങ്ങൾ. ഇസ്ലാമിക സ്ത്രീത്വവീക്ഷണത്തിന്റെ സ്ഥിതിസമത്വ നിരാകരണത്തിനെതിരെ ശബ്ദമുയർത്തുന്ന ഉൾക്കരുത്തുള്ള സ്ത്രീപക്ഷ രചന.
reviewed by Anonymous
Date Added: Monday 6 Jun 2022

വായിച്ചിരിക്കേണ്ട പുസ്തകം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ആവരണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1978 times

Customers who bought this book also purchased