Image of Book അവര്‍ക്ക് മഹാഭാരതം അറിയില്ല ചരിത്രവും
  • Thumbnail image of Book അവര്‍ക്ക് മഹാഭാരതം അറിയില്ല ചരിത്രവും
  • back image of അവര്‍ക്ക് മഹാഭാരതം അറിയില്ല ചരിത്രവും

അവര്‍ക്ക് മഹാഭാരതം അറിയില്ല ചരിത്രവും

Publisher :Sign Books
ISBN : 9789392950209
Language :Malayalam
Edition : 2022
Page(s) : 96
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 133.00

Book Name in English : Avarkk Mahabharatham Ariyilla Charithravum

ജയമോഹൻ എന്ന എഴുത്തുകാരനിലേക്ക് തുറക്കപ്പെടുന്ന ഒരു വാതിലാണ് ഈ അഭിമുഖ സംഭാഷണങ്ങൾ.
“കാറ്റിൽ കള്ളിയങ്കാടിന്റെ ഒരു മറഞ്ഞ ചരിത്രമുണ്ട്. സങ്കടകരമായ ഒരു കാലത്തിന്റെ അടരുകളിലിരുന്ന് നിരന്തരം എഴുതുകയും സംസാരിക്കുകയും ആസുരമായ ഈ കാലത്തിന്റെ എല്ലാ പ്രതിസന്ധികളിലും സൗമ്യമായി ഇടപെടുകയും ചെയ്യുന്ന ഒരു ജ്ഞാനിയുണ്ട്. അദ്ദേഹത്തെ അറിയുവാൻ ആ തണലിൽ ഇരിക്കുവാൻ, അരുണിന്റെ എഴുത്തിന് കഴിയുന്നുമുണ്ട്. ഈ സഞ്ചാരം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന പ്രാർത്ഥനയുമായി ജയമോഹന്റെ വാക്കുകളെ സ്വീകരിക്കാം.”
– മധുപാൽ
Write a review on this book!.
Write Your Review about അവര്‍ക്ക് മഹാഭാരതം അറിയില്ല ചരിത്രവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 716 times

Customers who bought this book also purchased