Book Name in English : Avarnar
ഈശ്വരനാണോ നിയമമാണോ വലുത്? പാരമ്പര്യമാണോ വലുത്? അതോ ഭരണഘടനയോ? വ്യവസ്ഥിതിയെക്കാളും വലുതോ പുരോഗതി? ജാതി വ്യവസ്ഥിതി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും വിലങ്ങുതടിയാകുന്നതെങ്ങെനെ? തുടങ്ങിയ ചേദ്യങ്ങള്‍ ഉന്നയിക്കുന്ന മനോഹരമായ നോവല്‍.Write a review on this book!. Write Your Review about അവര്‍ണര്‍ Other InformationThis book has been viewed by users 1358 times