Image of Book അവസാനത്തെ അദ്ധ്യായം
  • Thumbnail image of Book അവസാനത്തെ അദ്ധ്യായം
  • back image of അവസാനത്തെ അദ്ധ്യായം

അവസാനത്തെ അദ്ധ്യായം

ISBN : 9788119703869
Language :Malayalam
Edition : 2025
Page(s) : 115
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 123.00

Book Name in English : Avasaanathe Adhiyayam

എത്ര എഴുതിയാലും തീരാത്ത മഹാകാവ്യമാണ് പ്രണയം. ഒരിക്കലും അവസാന അദ്ധ്യായം എഴുതിച്ചേർക്കാനാവാത്ത അനുഭൂതി, പ്രതിഭാസം. ശ്രീമതി സലീന സലാവുദീൻ അവസാനത്തെ അദ്ധ്യായം എന്ന നോവലിൽ ആവിഷ്‌കരിക്കുന്നത് മധുരോദാത്തമായ ആ ഭാവത്തെയാണ്. സഫലീകരിക്കാനാകാത്ത പ്രണയം ഒരിക്കലും മായാത്ത മുറിവാണ്, നൊമ്പരവും. ജീവിതാവസാനം വരെ അത് അനുഗമിക്കും. കാലമോ പ്രായമോ വിഘാതമല്ല. അവസാനത്തെ അദ്ധ്യായത്തിൽ നോവലിസ്റ്റ് പറയുന്നത് ആ വേദനയേക്കുറിച്ചാണ്.
Write a review on this book!.
Write Your Review about അവസാനത്തെ അദ്ധ്യായം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times