Book Name in English : Ayirathonnu Shylikal Arthavum Prayogavum
ശൈലീസമ്പത്തുകൊണ്ട് അനുഗ്രഹീതമാണ് മലയാള ഭാഷ, അതില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് ഉപകരിക്കാവുന്ന ശൈലികള്‍ കണ്ടെത്തി അവയുടെ അര്‍ഥവും വാക്യപ്രയോഗവും ഉള്‍കൊള്ളിച്ചിരിക്കുന്നു ഈ കൃതിയില്‍ വിദ്യാര്‍ഥികള്‍കൊപ്പം അധ്യാപകര്‍ക്കും ഇതര ഭാഷാസ്നേഹികള്‍ക്കും ഈ ഗ്രന്ഥം ഉപകരിക്കുംWrite a review on this book!. Write Your Review about ആയിരത്തൊന്നു ശൈലികള്‍ അര്‍ഥവും പ്രയോഗവും Other InformationThis book has been viewed by users 12268 times