Book Name in English : Ayyankali Keralacharitrathil
മഹാത്മാ അയ്യൻകാളിയുടെ സംഭാവനകളെ കേരളത്തിന്റെ ചരിത്ര പശ്ചാത്തലത്തിൽ പരിശോധിക്കുന്ന പഠനം. കേരളത്തിലെ ജാതി-ഫ്യൂഡൽ സാമൂഹിക ഘടനയ്ക്കെതിരെ രൂപം കൊണ്ട് ജനകീയ ഉയർത്തെഴുന്നേൽപ്പിന്റെ വിപ്ലവകരമായ ആരംഭമായി അയ്യൻകാളിയുടെ ചരിത്രത്തെ വിലയിരുത്തുന്ന കൃതി.Write a review on this book!. Write Your Review about അയ്യൻകാളി കേരളചരിത്രത്തിൽ Other InformationThis book has been viewed by users 82 times