Book Name in English : Ayyappan Pattukal
ഈ ഗ്രന്ഥത്തില്‍ ഏതാണ്ട് 144 ലോളം പാട്ടുകള്‍ സമാഹരിച്ചിട്ടുണ്ട് . നാട്ടില്‍ നിലവിലിരിക്കുന്ന വിവിധ തരം പാട്ടുകള്‍ സമാഹരിച്ചു സൂക്ഷികുന്ന കാര്യത്തില്‍ നാം വളരെ പിന്നിലാണ് . നാടന്‍ കലകള്‍ പരിരക്ഷിക്കുന്നതിലും നാം ഒട്ടും മുന്നിലല്ല . സംസ്കാര വിധാതാക്കളുടെ സ്മരണകളുണര്‍ത്തുന്ന സങ്കേതങ്ങള്‍ സംരക്ഷിക്കുന്നതിലും നമുക്ക് താത്പര്യമില്ല . ഇങ്ങനെയായിരിക്കെ ഒരാള്‍ നാട്ടിലാകെ നടന്ന് ഈ പാട്ടുകള്‍ ക്രോഡീകരിച്ചുവെന്നത് അഭിനന്ദനാര്‍ഹമാണ് .
കേരളാ ക്ഷേത്ര സംരക്ഷണ സമിതി Write a review on this book!. Write Your Review about അയ്യപ്പന്‍ പാട്ടുകള്‍ Other InformationThis book has been viewed by users 3680 times