Book Name in English : B R P Yude Lekhanangal
അരനൂറ്റാണ്ടിലേറെക്കാലം ബി.ആർ.പി. ഭാസ്കർ വിവിധ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രതികരിച്ചും ഇടപെട്ടും എഴുതിയ ലേഖനങ്ങളുടെ ബൃഹദ് സമാഹാരം. സംഭവങ്ങളെ ആഴത്തിൽ ഉൾക്കൊണ്ടെഴുതിയ ലേഖനങ്ങൾ ആധുനിക കേരളത്തിന്റെ ചരിത്രം കുടിയാണ്. മാധ്യമപ്രവർത്തകനും ചരിത്രകാരനുമായ ആർ.കെ. ബിജുരാജ് ആണ് ഈ പുസ്‌തകത്തിലെ ലേഖനങ്ങളുടെ സമാഹരണവും വർഗീകരണവും നിർവ്വഹിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about ബി ആർ പിയുടെ ലേഖനങ്ങൾ Other InformationThis book has been viewed by users 2 times