Book Name in English : Babaji Jwalippicha Geetharahasyam
വേദവിജ്ഞാനത്തിന്റെ സാരസർവസ്വമാണ് ശ്രീമദ് ഭഗവദ്ഗീത. മനുഷ്യമനസ്സിലേക്ക് ജ്ഞാനകിരണങ്ങൾ പ്രസരിപ്പിക്കുന്ന ആ മഹദ് ഗ്രന്ഥത്തിന്റെ തത്ത്വരശ്മികളിലേക്ക് ഏതൊരു മനുഷ്യനെയും വഴി നടത്തുന്നു ക്രിയായോഗയെ അടിസ്ഥാനമാക്കിരചിച്ച ഈ പുസ്തകം.
Write a review on this book!. Write Your Review about ബാബാജി ജ്വലിപ്പിച്ച ഗീതാരഹസ്യം Other InformationThis book has been viewed by users 16 times